ഞാന്‍ എന്റെ ജീവിതത്തിലാദ്യമായി ഹിന്ദി പഠിക്കുന്നത് സ്റ് മേരീസ് സ്കൂളില്‍ വെച്ചാണ്...അത് ആ സ്കൂളിലെ ആദ്യ ദിവസം......ഒരു വിധപ്പെട്ട...എല്ലാ കുട്ടിക്കളും ആ കാലത്തു ഹിന്ദി സ്ചോള്ളിന്ല്‍ അതായതു അഞ്ചാം ക്ലാസ്സില്‍ ചേരുന്നതിന് മുന്പ് തന്നെ പഠിച്ചിരുന്നു....ഞാന്‍ പഠിത്തത്തില്‍ മിടുക്കനായത് കൊണ്ടാവണം...എന്നെ എന്റെ അച്ഛന്‍ പഠിക്കാന്‍ വിട്ടില്ല
........
വളരെ മനോഹരമായ...വെള്ളയും കറുപ്പും ഉനിഫോരം ഒക്കെ ഇട്ടു ഞാന്‍ ആദ്യദിവസം എന്റെ പുതിയ സ്ക്കൂളിലീക് പോയി.....
അന്യായം എന്ന് പറയട്ടെ....ആദ്യദിവസം തന്നെ എനിക്ക് സിനി മോളോട് പ്രേമം തുടങ്ങി....അപ്പോഴൊക്കെ...വെള്ളിയാഴ്ചതോറും സിനിമ മാറുന്ന പോലായിരുന്നു എന്റെ പ്രേമം....ഇപ്പോഴും അങ്ങനെയൊക്കെ തന്നെ,,എന്നാലും ഒരു രണ്ടാഴച്ചവരെ ഒക്കെ ആയി...........അന്ന് അവള്‍ടെ മുന്നില്‍ കുറച്ചു ജാഡ ഒക്കെ കാണിച്ചു...പുതിയ ബാഗ് ഒക്കെ ഇങ്ങനെ കാനിക്കുംബോഴാ ധാ വരുന്നു...ഒരു ഇളിഞ്ഞ ചിരിയുമായി.....ജോണ്‍ മാത്യു സര്‍ ...എന്താണെന്നറിയില്ല
പെന്പില്ലരെ ഒക്കെ ഫസ്റ്റ് ഡേ തന്നെ അങ്ങേരു..അങ്ങേരു കൈയിലാകീ....
ആദ്യം പരിചയപ്പെടല്‍ ഒക്കെ കഴിഞ്ഞു .......അപ്പൊ കിടക്കുന്നു....അടുത്ത പുലിവാല്‍.....ഓരോരോതരായി ബ്ലാക്ക് ബോര്‍ഡില്‍..ഹിന്ദി അക്ഷരങ്ങള്‍ എഴുതണം.......പാണ്ടി ലോറി കയറിയ..തവലീടെ അവസ്ഥയായി എനിഇക്....ഞാനും ഒട്ടും വിട്ടു കൊടുക്കാന്‍ തയ്യരല്ലര്‍ന്നു...ഓരോര്തരായി എഴതി....അവസാനം സിനി മോളും എഴുതി.....അടുത്തത് എന്റെ ചാന്‍സ് ഹെഹെ എനെ അറിയാമല്ലോ....വിട്ടു കൊടുകില്ലല്ലലോ മൊട അല്ലെ.....ഞാനും എഴ്തുതി....എന്ത് മലയാളം അക്ഷരങ്ങള്‍.......പിന്നെ കിട്ടിയ അടിയും നഷ്ട്ടപെട്ടെട സിനി മോള്‍ ....സ്വപ്നവും ....ഇനിയും ഞാന്‍ പറഞ്ഞാല്‍ ചില്ലപ്പോ ടെസ്പ് ആകും ആല്ലേ വേണ്ട......എന്തിന്......അടുത്ത ദിവസം സ്കൂളില്‍ ചേര്ന്ന....ആശ ആഷിഒകനിലീക് ഞാനെന്റെ സ്രെധ തിരിച്ചു വിട്ടു.....അടുത്ത മണ്ടത്തരം ഉടനെ ഉണ്ടാക്കും പ്ല്ഴ് വെയിറ്റ്..................
1 comment:
ബൂലോകത്തേയ്ക്ക് സ്വാഗതം.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കൂ
Post a Comment